Priyanka gandhi against yogi Adithyanath
ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലയിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ 500 ബസുകള്‍ തയാറാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബസുകള്‍ക്ക് വരുന്ന ചെലവ് വഹിക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. എന്നിട്ടും ബിജെപി സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.